Mammootty started his Blog

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    Mammootty started his Blog

    Mammootty started his Blog

    --------------------------------------------------------------------------------




    Blogs and networking sites like Facebook and YouTube are trendy platforms filmmakers harness today to promote their films using Internet. Bollywood actors like Aamir Khan, Salman Khan and Amitabh Bachchanalready publish blogs which are widely read.

    Following this trend is Mammootty, the first Malayalam actor to start his blog which will be active from 01.01.09.

    Blog.mammootty.com | The Official Blog of Mammootty

    The blog will reportedly air Mammootty's views on socio-political activities which he is interested in. He is already famous for expressing his unbiased views on many socio-political activities in Kerala.Mammootty had written a number of articles in the largest circulated Malayalam newspaper Malayala Manorama over the years; these articles were published as a book titled Kazhchapadu (Perspective) in 2007 by Current Books, Trichur. At the book launch, M.T. Vasudevan Nair was all praise for Mammootty's style of writing. So we are confident Mammootty will be a successful blogger too



    മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇപ്പോള്* കൊച്ചിയിലാണ് താമസം; ഇളയ പുത്രന്* സക്കറിയയോടൊപ്പം. ഉമ്മയുമായുള്ള അഭിമുഖത്തില്* നിന്ന്...

    ഉമ്മയുടെ ഭക്ഷണരുചിയുടെ കാര്യം മമ്മുക്ക ഇന്നും പറയും. ഇവിടെ വരുമ്പോള്* ആ കൊതിയന് ഉമ്മ എന്തു കൊടുക്കും?
    കൊതിയൊക്കെ ഉണ്ട്. ഇന്നവന്* ഭയങ്കരമായ ഭക്ഷണക്രമീകരണത്തിലല്ലേ. എണ്ണയില്ലാതെയാണ് പാചകം. അവന്* കൊതിയെല്ലാം വിട്ട് ശരീരം ശ്രദ്ധിക്കുകയാണ്. അതാണ് മോന്റെ സൌന്ദര്യരഹസ്യം. പഴയ രുചിയൊക്കെ അവന്റെ ഓര്*മയില്* ഉണ്ട്.

    മമ്മൂട്ടിയുടെ ഇഷ്ടം എന്തൊക്കെയായിരുന്നു?കായല്* അടുത്തുള്ളതുകൊണ്ടാണെന്നു തോന്നുന്നു മീന്* കറിയായിരുന്നു പ്രിയം. കരിമീനും ചെമ്മീനും പൊടിമീനും അവിടെ ധാരളം കിട്ടും. ഞാനതു നന്നായി പാകം ചെയ്യും. അന്നൊക്കെ അവന്* എവിടെയായാലും എന്റെ കറിയുടെ രുചിയറിയാന്* ഓടിയെത്തുമായിരുന്നു.

    സിനിമയുടെ തിരക്കായപ്പോള്*?രാത്രിയില്* വരും. കൂടെ സുഹൃത്തുക്കളും കാണും. പല താരങ്ങളും എന്റെ ഭക്ഷണത്തിന്റെ രുചി അറിഞ്ഞിട്ടുണ്ട്. പക്ഷേ, അവരേക്കാള്* മുന്*പേ അവന്* ഇറങ്ങും. തിരക്കായിരുന്നു. ആ തിരക്ക് ഇന്നും തുടരുന്നു.

    മകനെ ഒരു നോക്കു കാണാന്* കൊതി തോന്നാറില്ലേ?വീട്ടില്* ഉണ്ടെങ്കില്* വിളിക്കും. പിന്നെ, ടി വിയിലും മറ്റും എന്നും കാണില്ലേ. വിളിക്കുമ്പോള്* അവനൊരു നിര്*ബന്ധമുണ്ട്: മോനേന്ന് വിളിക്കണം. വിളിക്കിടെ ഒന്നു രണ്ടു പ്രാവശ്യം അങ്ങനെ വിളിക്കണം. അല്ലെങ്കില്* അവന് വിഷമമാണ്. ഇപ്പോഴും കൊച്ചുകുട്ടികളേപ്പോലെയാ. എപ്പോഴും പുന്നാരിച്ചുകൊണ്ടിരിക്കണം. അങ്ങനെ വളര്*ത്തിയതുകൊണ്ടാ.

    ആളൊരു മുന്*ശുണ്ഠിക്കാരനാണെന്നാണല്ലോ കേള്*വി?അത് അടുത്തറിയുന്നവര്*ക്ക് നന്നായി അറിയാം. തട്ടിപ്പു കാണിക്കാന്* അറിയാന്* പാടില്ലാത്തവനാണ്. വീട്ടില്* പെരിമാറുന്നതുപോലെയാ വെളിയിലും. എല്ലാവ്വരും ഒരുപോലെയാ. എന്നോടും അങ്ങനെയാ. ഇടയ്ക്ക് ദേഷ്യപ്പെടും; ഇഷ്ടം കൊണ്ടാ.

    മകന്റെ വിജയരഹസ്യം?
    സ്ഥിരോത്സാഹം. ഒന്നും നാളേക്ക് മാറ്റി നിര്*ത്തില്ല. പണി ചെയ്യാതെ നില്*ക്കുന്നത് അവന് ഇഷ്ടമല്ല. ഒന്നും ചെയ്യാതിരിക്കുമ്പോള്* ദേഷ്യമാണ്. സിനിമയ്ക്കു വേണ്ടിയാണ് അവന്റെ ജീവിതം. അതു കഴിഞ്ഞേ മറ്റെന്തുമുള്ളു. സിനിമയോട് ഒരു തരം ആര്*ത്തിയാണ്.
Working...
X