യൂസഫ് അകത്ത്, ഗംഭീര്* പുറത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    യൂസഫ് അകത്ത്, ഗംഭീര്* പുറത്ത്


    യൂസഫ് അകത്ത്, ഗംഭീര്* പുറത്ത്
    മുംബൈ, ചൊവ്വ, 16 ഫെബ്രുവരി 2010( 21:04 IST )






    ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്*ക്കുള്ള ഇന്ത്യന്* ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. യൂസഫ് പത്താന്* ടീമില്* തിരിച്ചെത്തി. പരുക്കേറ്റ ഗൌതം ഗംഭീര്* ടീമിലില്ല. മലയാളിതാരം എസ് ശ്രീശാന്തിനും ടീമില്* ഇടം കണ്ടെത്താനായില്ല.

    മറ്റൊരു മലയാളി താരം അഭിഷേക് നായര്* ടീമില്* ഉള്*പ്പെട്ടു. സഹോദരിയുടെ വിവാഹത്തില്* പങ്കെടുക്കേണ്ടതിനാല്* ഹര്*ഭജന്* സിംഗിനെയും പരുക്കേറ്റതിനാല്* യുവരാജ് സിംഗിനെയും ടീമിലേക്ക് പരിഗണിച്ചില്ല. തമിഴ് നാട്ടില്* നിന്നുള്ള ഓഫ് സ്പിന്നര്* ആര്* അശ്വിനാണ് ടീമിലെ പുതുമുഖം.

    ആദ്യ രണ്ട് ഏകദിനങ്ങള്*ക്കുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീം ഇങ്ങനെയാണ്: സച്ചിന്* ടെണ്ടുല്*ക്കര്*, വീരേന്ദര്* സേവാഗ്, എം എസ് ധോണി, വിരാട് കൊഹ്*ലി, ദിനേശ് കാര്*ത്തിക്, ആര്* അശ്വിന്*, രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന, സുധീപ് ത്യാഗി, പ്രവീണ്* കുമാര്*, അമിത് മിശ്ര, യൂസഫ് പത്താന്*, അഭിഷേക് നായര്*, സഹീര്* ഖാന്**.
    DONATE & SUPPORT US




Working...
X