ഇന്ത്യന്* ജയത്തിനുമേല്* കാര്*മേഘം
കൊല്*ക്കത്ത, ബുധന്*, 17 ഫെബ്രുവരി 2010( 14:39 IST )

തോല്**വി മുന്നില്* കണ്ട് ബറ്റ് വീശുന്ന ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മഴയും വെളിച്ചവും ചേര്*ന്ന് ഉജ്ജ്വല ബാറ്റിംഗ് തുടരുന്നു. 347 റണ്*സ് കടവുമായി നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ഉച്ചഭക്ഷണത്തിനുശേഷം മഴയും വെളിച്ചകുറവും*മൂലം കളി നിര്*ത്തിവെയ്ക്കുമ്പോള്* മൂന്നു വിക്കറ്റ് നഷ്ടത്തില്* 111 റണ്*സെന്ന നിലയിലാണ്.
വിക്കറ്റ് നഷ്ടമില്ലാതെ ആറു റണ്*സെന്ന നിലയില്* ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നായകന്* ഗ്രെയിം സ്മിത്തിന്*റെ വിക്കറ്റാണ് നാലാം ദിനം ആദ്യം നഷ്ടമായത്. 20 റണ്*സെടുത്ത സ്മിത്തിനെ അമിത് മിശ്ര ആദ്യ പന്തില്* തന്നെ വിക്കറ്റിനു മുന്നില്* കുടുക്കി.
ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറി വീരന്* അല്**വാരൊ പീറ്റേഴ്സണെ (21*) ഹര്*ഭജന്* ബദരീനാഥിന്*റെ കൈകളില്* എത്തിച്ചപ്പോള്* 20 റണ്*സെടുത്ത കാലിസിനെ മിശ്രയുടെ പന്തില്* ധോണി പിടികൂടി. 45 റണ്*സുമായി ഹഷീം അം*ലയും റണ്*സൊന്നുമെടുക്കാതെ ആഷ്*വെല്* പ്രിന്*സും ക്രീസില്*. മഴ ഇപ്പോള്* നിലച്ചിട്ടുണ്ടെങ്കില്* മത്സരം എപ്പോള്* പുനരാരംഭിക്കുമെന്ന് വ്യക്തമല്ല. ഇന്ന് കളി നടന്നാലും വെളിച്ചക്കുറവിന്*റെ ആനുകൂല്യവും ദക്ഷിണാഫ്രിക്കയ്ക്ക് ലഭിക്കും.



