സൂപ്പര്* ഓവറില്* പഞ്ചാബ്
ചെന്നൈ: ഈ വര്*ഷത്തെ ഐ.പി.എല്*. ടൂര്*ണമെന്റില്* സൂപ്പര്* ഓവറില്* കലാശിച്ച ആദ്യ മത്സരത്തില്* ആതിഥേയരായ ചെന്നൈ സൂപ്പര്* കിങ്*സിനെ തോല്പിച്ച്് പഞ്ചാബ് കിങ്*സ് ഇലവന്* ആദ്യ വിജയം സ്വന്തമാക്കി. ജയിക്കാന്* 10 റണ്*സ് വേണ്ടിയിരുന്ന സൂപ്പര്* ഓവറില്* രണ്ടു പന്ത് ബാക്കിനില്*ക്കെ ബൗണ്ടറിയടിച്ചാണ് യുവരാജ് സിങ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ആദ്യ മൂന്നു മത്സരങ്ങളും തോറ്റ് ഏറ്റവും പിന്നിലായ പഞ്ചാബ് ഇതോടെ ആദ്യ പോയന്റും സ്വന്തം പട്ടികയില്* ചേര്*ത്തു. തെറോണ്* എറിഞ്ഞ പഞ്ചാബ് കിങ്*സിന്റെ സൂപ്പര്* ഓവറില്* ചെന്നൈ ഒമ്പത് റണ്*സെടുത്തു. അഞ്ചു പന്തുകള്*ക്കിടെ രണ്ടു വിക്കറ്റുകളും നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റന്* റെയ്*ന നേടിയ സിക്*സര്* പഞ്ചാബിന്റെ ലക്ഷ്യം 10 റണ്*സാക്കി മാറ്റി. മുരളി എറിഞ്ഞ ചെന്നൈയുടെ ഓവറില്*, ആദ്യ പന്ത് സിക്*സറിലേക്ക് പായിച്ച് മഹേല ജയവര്*ധനെ പ്രതീക്ഷ ഉയര്*ത്തി. അടുത്ത പന്തില്* ജയവര്*ധനെ പുറത്തായെങ്കിലും യുവരാജ് നാലാം പന്ത് ബൗണ്ടറി കടത്തി വിജയലക്ഷ്യം മറികടന്നു.
നിശ്ചിത ഓവറില്* ഇരു ടീമുകളും 136 റണ്*സെടുത്ത് തുല്യത പാലിച്ചതിനെ തുടര്*ന്നാണ് വിജയികളെ നിര്*ണയിക്കാന്* സൂപ്പര്* ഓവര്* വേണ്ടിവന്നത്.
സ്*കോര്*ബോര്*ഡ്:
പഞ്ചാബ് കിങ്*സ്
ബൊപ്പാര സി ബാലാജി മോര്*ക്കല്* 1, ഇര്*ഫാന്* പഠാന്* ബി ബാലാജി 39 (32,5,1), സംഗക്കാര സ്റ്റമ്പ്ഡ് പാര്*ഥിവ് ബി മുരളീധരന്* 15 (16,2,0), ജയവര്*ധനെ എല്*ബിഡബ്ല്യു ബി മുരളീധരന്* 3 (5,0,0), യുവരാജ് സിങ് സി ബെയ്*ലി ബി മോര്*ക്കല്* 43 (28,4,2), ബിസ്ല റണ്ണൗട്ട് 7 (9,1,0), പിയൂഷ് ചൗള നോട്ടൗട്ട് 8 (4,2,2,), തെറോണ്* റണ്ണൗട്ട് 0, രമേഷ് പവാര്* നോട്ടൗട്ട് 2, എക്*സ്ട്രാസ് 4, എക്*സ്ട്രാസ് 4, ആകെ 20 ഓവറില്* എട്ടിന് 136.
വിക്കറ്റ് വീഴ്ച: 1-18, 2-54, 3-58, 4-64, 5-109, 6-124, 7-124, 8-125.
ബൗളിങ്: മോര്*ക്കല്* 4-0-23-2, ഗോണി 2-0-20-0, അശ്വിന്* 4-0-32-0, ബാലാജി 4-0-29-1, മുരളീധരന്* 4-0-16-3, കെംപ് 0.1-0-1-0, റെയ്*ന 1.5-0-13-0
ചെന്നൈ സൂപ്പര്* കിങ്*സ്
പാര്*ഥിവ് പട്ടേല്* , ഹെയ്ഡന്* ബി പവാര്* 33 (24,4,2), റെയ്*ന റണ്ണൗട്ട് 15 (11,0,1), മുരളി വിജയ് എല്*ബിഡബ്ല്യു ബി തെറോണ്* 0, ബദരീനാഥ് സി സംഗക്കാര ബി യുവരാജ് 2, ആല്*ബി മോര്*ക്കല്* നോട്ടൗട്ട് 12, ഗോണി ബി-തെറോണ്* 2, അശ്വിന്* സി-കൈഫ് ബി-പഠാന്* 2, എക്*സ്ട്രാസ് 13, ആകെ 20 ഓവറില്* 7ന് 136.
വിക്കറ്റ് വീഴ്ച: 1-65, 2-96, 3-97, 4-104
ബൗളിങ്: ഇര്*ഫാന്* 3-0-22-1, രമേഷ് പവാര്* 4-0-22-1, ശ്രീവാസ്തവ 3-0-25-0, തെറോണ്* 4-0-17-2, പിയൂഷ് ചൗള 4-0-27-1, യുവരാജ് സിങ് 2-0-18-1.



