തിലകനെ ?അമ്മ? പുറത്താക്കും
<small>എറണാകുളം, ബുധന്*, 17 ഫെബ്രുവരി 2010( 19:52 IST )</small>
<!--
--> <!--Image-->

<!--endImage--> ഒടുവില്* അന്തിമ തീരുമാനം വരികയാണ്. നടന്* തിലകനെ താര സംഘടനയായ ?അമ്മ?യില്* നിന്ന് പുറത്താക്കും. ?തിലകനുമായി ഇനി സഹകരിക്കില്ല? എന്ന് സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ?ഫെഫ്ക?യും വ്യക്തമാക്കി. മലയാള സിനിമയില്* തിലകന്* എന്ന നടന്*റെ പ്രകടനങ്ങള്*ക്ക് അങ്ങനെ ഔദ്യോഗികമായ വിലക്കു വരികയാണ്.
?അമ്മ?യ്ക്കെതിരെ നടത്തിയ പ്രസ്താവനകള്* പിന്**വലിച്ച് മാപ്പു പറയണം എന്ന ആവശ്യമുന്നയിച്ച് അമ്മ തിലകന് നോട്ടീസ് അയച്ചിരുന്നു. എന്നാല്* ?മാപ്പു പറയില്ല? എന്ന് തിലകന്* അമ്മയ്ക്ക് മറുപടി നല്*കി. മാത്രമല്ല, തന്നെ വിലക്കിയാലും പ്രശ്നമൊന്നുമില്ലെന്നും മലയാള സിനിമയില്* അഭിനയിക്കണമെന്ന ആഗ്രഹമില്ലെന്നും തിലകന്* വ്യക്തമാക്കി.
തിലകന്* ?അമ്മ?യ്ക്ക് നല്*കിയ വിശദീകരണക്കുറിപ്പ് ഇങ്ങനെയാണ് - ?എന്നെ ക്രിസ്ത്യന്* ബ്രദേഴ്സില്* നിന്ന് പുറത്താക്കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടതായി നിര്*മ്മാതാവ് പറഞ്ഞിട്ടും എനിക്ക് അനുകൂലമായ നിലപാട് ?അമ്മ? സ്വീകരിച്ചില്ല. എനിക്കെതിരെ ഇപ്പോള്* നോട്ടീസ് അയച്ചിരിക്കുന്നത് ആരുടെയോ വ്യക്തിതാല്*പ്പര്യങ്ങള്* സംരക്ഷിക്കാന്* വേണ്ടിയാണ്. എനിക്കെതിരെ വധഭീഷണി പോലും ഉണ്ടായെങ്കിലും അതേക്കുറിച്ച് അന്വേഷിക്കാന്* അമ്മ തയ്യാറായില്ല. സംഘടനയുടെ ഉദ്ദേശ്യലക്*ഷ്യങ്ങള്*ക്ക് വിരുദ്ധമാണിത്?.





Comment