THIS NEWS IS ONLY FOR UK VIEWERS IF THEY KNOW THIS PERSON
ടിസന്* ഭാര്യയെ വധിക്കാനും ഇന്‍*ഷുറന്*സ് പണം തട്ടാനും പദ്ധതിയിട്ടിരുന്നു

കൊച്ചി : യുകെയിലെ മലയാളി സമൂഹത്തിനാകമാനം നാണക്കേട്* സമ്മാനിച്ച പോള്‍* വര്*ഗീസ് വധക്കേസിലെ പ്രതി ടിസന്* എന്ന യുകെ മലയാളി, കാമുകിക്കൊപ്പം ഒരുമിച്ചു ജീവിക്കാന്‍* അവരുടെ ഭര്*ത്താവിനെ കൊന്നതുപോലെ യുകെയിലുള്ള തന്റെ ഭാര്യയെ വകവരുത്താനും ആയിനത്തിലുള്ള ഇന്‍*ഷുറന്*സ് പണം തട്ടാനും തീരുമാനിച്ചിരുന്നതായി പൊലീസിനോടു പറഞ്ഞു. യുകെയിലുള്ള ഭാര്യ ഈ മാസം അവസാനം അവധിക്കെത്തുമ്പോള്‍* മലമ്പുഴ ഡാം പരിസരത്തു കൊണ്ടുപോയി കൊല്ലാനായിരുന്നു പദ്ധതിയെന്നും ടിസന്* മൊഴി നല്*കിയിട്ടുണ്ട്.ജീവിതം തന്നെ ദൈവാനുഗ്രഹത്താല്‍* തിരികെ കിട്ടിയ ഈ സഹോദരിയുടെ മാനസിക അവസ്ഥ പരിഗണിച്ചു പേരുവിവരങ്ങള്‍* വെളിപ്പെടുത്താന്‍* ഞങ്ങള്‍* ആഗ്രഹിക്കുന്നില്ല.
ഏകദേശം ഒന്നര വര്‍ഷം മുന്‍*പ് വിവാഹിതനായ ടിസന്* ഡിപ്പന്‍*ടെന്റ് വിസയിലാണ് യുകെയില്‍* എത്തിയത്. റെഡ്ഡിങ്ങിലെ ടെസ്കോ സൂപ്പര്‍*മാര്‍*ക്കറ്റിലെ സെയില്‍*സ്മാനായി ജോലിചെയ്തിരുന്ന ഇയാള്‍* ഭാര്യക്കൊപ്പം ഒന്നിച്ചു നാട്ടിലേക്ക് പോകേണ്ടതായിരുന്നു. സജിതയുമായുള്ള വഴിവിട്ട ''ചിന്നവീട്'' ബന്ധമാണ് ഒറ്റയ്ക്ക് പോവാന്‍* ടിസനെ പ്രേരിപ്പിച്ചത്.ഭാര്യ എത്തുന്നത് വരെ ശല്യമില്ലാതെ സജിതയുമായി ബന്ധം തുടരുകയും ചെയ്യാം എന്നായിരുന്നു ടിസനെന്ന കൊലയാളിയുടെ പദ്ധതി.
പോള്‍* വര്*ഗീസിനെ വണ്ടിയപകടത്തില്‍* കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായി ടിസനും സജിതയും മൊഴി നല്*കിയിട്ടുണ്ട്. പ്രഭാത ഭക്ഷണത്തില്‍* ഉറക്ക ഗുളിക കലര്*ത്തി നല്*കിയാല്‍* ബൈക്കില്‍* പോകുമ്പോള്‍* ഉറങ്ങി അപകടം സംഭവിക്കുമെന്നായിരുന്നു ഇവരുടെ ഊഹം എന്നാല്‍* മരിക്കാതെ ഗുരുതരമായി പരുക്കേറ്റാല്‍* നീക്കം പാളുമെന്നു ടിസന്* തന്നെ കണ്ടെത്തിയതിനെത്തുടര്*ന്നാണു കിടപ്പു മുറിയില്‍*വച്ചു കൊലപ്പെടുത്താന്‍* ഇവര്‍* ഉറച്ചത്.
പോള്‍* വര്*ഗീസ് കൊല്ലപ്പെട്ട ദിവസം പുലര്*ച്ചെ മൂന്നിനു ടാക്സി വരുത്തിയാണു സജിത നല്*കിയ പൈനാപ്പിള്‍* പൊതിയുമായി ടിസന്* മടങ്ങിയതെന്നും പൊലീസ് പറഞ്ഞു. അധികം ആള്*പ്പാര്‍*പ്പില്ലാത്ത ഇടവഴി അവസാനിക്കുന്ന സ്ഥലത്തെ വീട്ടില്‍* ടിസന്* പതിവായി വന്നു പോയത് അധികമാരും കണ്ടിരുന്നില്ല. സംസ്കാര സ്ഥലത്തെത്തിയ ടിസന്* പോളിന്റെ മൃതദേഹത്തില്‍* റീത്തും വച്ചു.
കൊല്ലപ്പെട്ട കോച്ചേരിയില്‍* പോള്‍* വര്*ഗീസിന്റെ ബന്ധുവായ പെണ്*കുട്ടിക്കുവേണ്ടി നല്കിയ വിവാഹപരസ്യമാണു ടിസനെയും സജിതയെയും പരസ്പരം അടുപ്പിച്ചതെന്നു തൃക്കാക്കര പോലീസ് പറഞ്ഞു. പരസ്യത്തില്‍* കൊടുത്തിരുന്ന ഫോണ്‍* നമ്പറില്‍* വിളിച്ചു ടിസനുമായി സംസാരിക്കാന്‍* പെണ്*കുട്ടി സജിതയെ ചുമതലപ്പെടുത്തിയതോടെ ഇവര്‍* തമ്മില്‍* കൂടുതല്‍* അടുത്തു.
ഇംഗ്ളണ്ടിലേക്കു മടങ്ങിയിട്ടും ടിസന്* സജിതയുമായി നിരന്തരം ഫോണില്‍* ബന്ധിപ്പെട്ടിരുന്നുവെന്നും പോലീസ് പറയുന്നു. അവധിക്കു നാട്ടിലെത്തിയശേഷം തെങ്ങോടുള്ള കോച്ചേരി വീട്ടില്‍* ഇയാള്‍* പലതവണ സജിതയെ കാണാന്‍* ചെന്നിരുന്നു. സജിതയുടെ കുട്ടികള്‍* സ്കൂളിലേക്കും ഭര്*ത്താവ് പോള്‍* ജോലി സ്ഥലത്തേക്കും പോയ ശേഷമായിരുന്നു ഇവരുടെ കൂടിക്കാഴ്ചകള്‍*.
ഏറെ സന്തോഷത്തോടെ ജീവിച്ച കുടുംബമായിരുന്നു പോള്‍* വര്*ഗീസിന്റേതെന്നു നാട്ടുകാര്‍* പറയുന്നു. ഭര്*ത്താവിനെ കൊലപ്പെടുത്തിയശേഷം കുട്ടികളുമായി കാമുകനോടൊപ്പം ഇംഗ്ളണ്ടില്‍* കഴിയാമെന്ന വ്യാമോഹമാവാം കുറ്റകൃത്യത്തില്‍* പങ്കാളിയാവാന്‍* സജിതയെ പ്രേരിപ്പിച്ചതെന്നു തൃക്കാക്കര പോലീസ് പറഞ്ഞു.
ടിസനെയും സജിതയെയും കൂടുതല്‍* തെളിവെടുപ്പിനായി ആലുവ ഒന്നാംക്ളാസ് ജുഡീഷ്യല്‍* മജിസ്ട്രേട്ട് പൊലീസ് കസ്റ്റഡിയില്‍* വിട്ടു. ക്രിമിനാനെങ്കിലും സ്വന്തം മകനെ ഒന്ന് കാണാന്‍* ടിസന്റെ അമ്മ പോലീസ് സ്റെഷനില്* ചെന്നിരുന്നു.
ടിസന്* ഭാര്യയെ വധിക്കാനും ഇന്‍*ഷുറന്*സ് പണം തട്ടാനും പദ്ധതിയിട്ടിരുന്നു
കൊച്ചി : യുകെയിലെ മലയാളി സമൂഹത്തിനാകമാനം നാണക്കേട്* സമ്മാനിച്ച പോള്‍* വര്*ഗീസ് വധക്കേസിലെ പ്രതി ടിസന്* എന്ന യുകെ മലയാളി, കാമുകിക്കൊപ്പം ഒരുമിച്ചു ജീവിക്കാന്‍* അവരുടെ ഭര്*ത്താവിനെ കൊന്നതുപോലെ യുകെയിലുള്ള തന്റെ ഭാര്യയെ വകവരുത്താനും ആയിനത്തിലുള്ള ഇന്‍*ഷുറന്*സ് പണം തട്ടാനും തീരുമാനിച്ചിരുന്നതായി പൊലീസിനോടു പറഞ്ഞു. യുകെയിലുള്ള ഭാര്യ ഈ മാസം അവസാനം അവധിക്കെത്തുമ്പോള്‍* മലമ്പുഴ ഡാം പരിസരത്തു കൊണ്ടുപോയി കൊല്ലാനായിരുന്നു പദ്ധതിയെന്നും ടിസന്* മൊഴി നല്*കിയിട്ടുണ്ട്.ജീവിതം തന്നെ ദൈവാനുഗ്രഹത്താല്‍* തിരികെ കിട്ടിയ ഈ സഹോദരിയുടെ മാനസിക അവസ്ഥ പരിഗണിച്ചു പേരുവിവരങ്ങള്‍* വെളിപ്പെടുത്താന്‍* ഞങ്ങള്‍* ആഗ്രഹിക്കുന്നില്ല.
ഏകദേശം ഒന്നര വര്‍ഷം മുന്‍*പ് വിവാഹിതനായ ടിസന്* ഡിപ്പന്‍*ടെന്റ് വിസയിലാണ് യുകെയില്‍* എത്തിയത്. റെഡ്ഡിങ്ങിലെ ടെസ്കോ സൂപ്പര്‍*മാര്‍*ക്കറ്റിലെ സെയില്‍*സ്മാനായി ജോലിചെയ്തിരുന്ന ഇയാള്‍* ഭാര്യക്കൊപ്പം ഒന്നിച്ചു നാട്ടിലേക്ക് പോകേണ്ടതായിരുന്നു. സജിതയുമായുള്ള വഴിവിട്ട ''ചിന്നവീട്'' ബന്ധമാണ് ഒറ്റയ്ക്ക് പോവാന്‍* ടിസനെ പ്രേരിപ്പിച്ചത്.ഭാര്യ എത്തുന്നത് വരെ ശല്യമില്ലാതെ സജിതയുമായി ബന്ധം തുടരുകയും ചെയ്യാം എന്നായിരുന്നു ടിസനെന്ന കൊലയാളിയുടെ പദ്ധതി.
പോള്‍* വര്*ഗീസിനെ വണ്ടിയപകടത്തില്‍* കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായി ടിസനും സജിതയും മൊഴി നല്*കിയിട്ടുണ്ട്. പ്രഭാത ഭക്ഷണത്തില്‍* ഉറക്ക ഗുളിക കലര്*ത്തി നല്*കിയാല്‍* ബൈക്കില്‍* പോകുമ്പോള്‍* ഉറങ്ങി അപകടം സംഭവിക്കുമെന്നായിരുന്നു ഇവരുടെ ഊഹം എന്നാല്‍* മരിക്കാതെ ഗുരുതരമായി പരുക്കേറ്റാല്‍* നീക്കം പാളുമെന്നു ടിസന്* തന്നെ കണ്ടെത്തിയതിനെത്തുടര്*ന്നാണു കിടപ്പു മുറിയില്‍*വച്ചു കൊലപ്പെടുത്താന്‍* ഇവര്‍* ഉറച്ചത്.
പോള്‍* വര്*ഗീസ് കൊല്ലപ്പെട്ട ദിവസം പുലര്*ച്ചെ മൂന്നിനു ടാക്സി വരുത്തിയാണു സജിത നല്*കിയ പൈനാപ്പിള്‍* പൊതിയുമായി ടിസന്* മടങ്ങിയതെന്നും പൊലീസ് പറഞ്ഞു. അധികം ആള്*പ്പാര്‍*പ്പില്ലാത്ത ഇടവഴി അവസാനിക്കുന്ന സ്ഥലത്തെ വീട്ടില്‍* ടിസന്* പതിവായി വന്നു പോയത് അധികമാരും കണ്ടിരുന്നില്ല. സംസ്കാര സ്ഥലത്തെത്തിയ ടിസന്* പോളിന്റെ മൃതദേഹത്തില്‍* റീത്തും വച്ചു.കൊല്ലപ്പെട്ട കോച്ചേരിയില്‍* പോള്‍* വര്*ഗീസിന്റെ ബന്ധുവായ പെണ്*കുട്ടിക്കുവേണ്ടി നല്കിയ വിവാഹപരസ്യമാണു ടിസനെയും സജിതയെയും പരസ്പരം അടുപ്പിച്ചതെന്നു തൃക്കാക്കര പോലീസ് പറഞ്ഞു. പരസ്യത്തില്‍* കൊടുത്തിരുന്ന ഫോണ്‍* നമ്പറില്‍* വിളിച്ചു ടിസനുമായി സംസാരിക്കാന്‍* പെണ്*കുട്ടി സജിതയെ ചുമതലപ്പെടുത്തിയതോടെ ഇവര്‍* തമ്മില്‍* കൂടുതല്‍* അടുത്തു.

Comment