വസ്തുതര്*ക്കം: യുപിയില്* 10പേരെ ചുട്ടുകൊന്നു
Results 1 to 2 of 2
 1. #1
  SAM
  Kunju's Avatar
  Member InfoShowcaseActivity StatusThanks / Tagging Info
  join date|Join Date
  Dec 2009
  location|Location
  In you Hearts
  post count|Posts
  3,144
  reputation|Rep Power
  105
  flag|Country: Users Flag!

  വസ്തുതര്*ക്കം: യുപിയില്* 10പേരെ ചുട്ടുകൊന്നു

  ലഖ്*നൊ: വസ്തു തര്*ക്കത്തെ തുടര്*ന്ന് ഉത്തര്*പ്രദേശിലെ മഹാരാജ്ഗഞ്ചിലെ ദിഗാഹി ഗ്രാമത്തില്* അഞ്ച് കുട്ടികള്* അടക്കം പത്ത് പേരെ ചുട്ടുകൊന്നു. ഒരു ഗ്രാമത്തലവന്റെ സഹചാരിയാണ് കൊലപാതകം നടത്തിയത്. സംഭവം നടന്ന് മണിക്കൂറുകള്*ക്ക് ഉള്ളില്* ഗ്രാമത്തലവനെ എതിര്* വിഭാഗം വെടിവച്ച് കൊന്നു.

  ബുധനാഴ്ച രാത്രി ഗ്രാമത്തലവനായ ദിന സിംഗിന്റെ നിര്*ദ്ദേശപ്രകാരമ യിരുന്നു ദ്വാരക ദുബെയുടെയും അയോധ്യ ദുബെയുടെയും വീടുകള്*ക്ക് തീയിട്ടത്. വീടിനുള്ളില്* ഉറങ്ങിക്കിടന്ന അഞ്ച് കുട്ടികളും രണ്ട് പുരുഷന്*മാരും മൂന്ന് സ്ത്രീകളും വെന്ത് മരിക്കുകയായിരുന് ു.

  പിന്നീട് അയോധ്യ ദുബെ, ദ്വാരക ദുബെ, കൃഷ്ണ മുരാരി, ധീരേന്ദ്ര കുമാര്* ദുബെ എന്നിവര്* ചേര്*ന്നാണ് ദിന സിംഗിനെ വ്യാഴാഴ്ച രാവിലെ വെടിവച്ച് കൊന്നത്.

  വിവരമറിഞ്ഞെത്തിയ പൊലീസിനെ ഗ്രാമത്തിലേക്ക് കടക്കാന്* ജനക്കൂട്ടം അനുവദിച്ചില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്* നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തെത്തുടര്*ന നുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നാല്*പ്പത് പേരെ പൊലീസ് തെരയുകയാണ്.

  Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Pluginവസ്തുതര്*ക്കം: യുപിയില്* 10പേരെ ചുട്ടുകൊന്നു

 2. # 1a
  India
  വസ്തുതര്*ക്കം: യുപിയില്* 10പേരെ ചുട്ടുകൊന്നു

  Join Date
  Jan 2009
  Location
  Advertising world
  Posts
  192
   

 3. #2
  Active Member
  Member InfoShowcaseActivity StatusThanks / Tagging Info
  join date|Join Date
  Oct 2014
  post count|Posts
  102
  reputation|Rep Power
  14
  flag|Country: Users Flag!

  Re: വസ്തുതര്*ക്കം: യുപിയില്* 10പേരെ ചുട്ടുകൊന്നു

  ayyooooooooooooooooooooooooooooo

Thread Information

Users Browsing this Thread

There are currently 1 users browsing this thread. (0 members and 1 guests)

Similar Threads

 1. Replies: 0
  Last Post: 25th November 2010, 08:47

User Tag List

Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •