Chicken Pulavu
Results 1 to 1 of 1

Thread: Chicken Pulavu

  1. #1
    Active Member jayaramnew's Avatar
    Member InfoShowcaseActivity StatusThanks / Tagging Info
    join date|Join Date
    Mar 2011
    post count|Posts
    429
    reputation|Rep Power
    38
    flag|Country: Users Flag!

    Smile Chicken Pulavu

    അരി-2 കപ്പ്
    ചിക്കന്-കാല്കിലോ
    സവാള-2
    തക്കാളി-1
    പച്ചമുളക്-2
    മഞ്ഞള്പ്പൊടി-അര ടീസ്പൂണ്
    മുളകുപൊടി-1 ടീസ്പൂണ്
    ജീരകപ്പൊടി-1 ടീ്സ്പൂണ്
    മല്ലിപ്പൊടി-1 ടീസ്പൂണ്
    ഗരം മസാല-അര ടീസ്പൂണ്
    ജീരകം-അര ടീസ്പൂണ്
    വയനയില
    ഉപ്പ്
    എണ്ണ
    വെള്ളം
    മല്ലിയില


    ചിക്കന് കഷ്ണങ്ങളാക്കി നല്ലപോലെ കഴുകി അല്പം മഞ്ഞള്പ്പൊടിയും ഉപ്പും പുരട്ടി വയ്ക്കുക. അരി വെള്ളത്തിലിട്ട് അല്പം കഴിഞ്ഞ് കഴുകിയെടുക്കാം. ഒരു പ്രഷര് കുക്കര് ചൂടാക്കുക. ഇതിലേക്ക് എണ്ണയൊഴിയ്ക്കുക. ജീരകം പൊട്ടിച്ച് വയനയില ചേര്്ക്കുക. ജീരകം മൂത്തു കഴിയുമ്പോള് സവാള അരിഞ്ഞതു ചേര്ത്തു വഴറ്റുക.പച്ചമുളക്, മസാലപ്പൊടികള്, പാകത്തിന് ഉപ്പ് എന്നിവ ചേര്ത്തിളക്കുക. അരിഞ്ഞ തക്കാളിയും ചേര്ക്കാം. ഇത് നല്ലപോലെ ഇളക്കി വഴറ്റുക. വഴറ്റിയ മസാലക്കൂട്ടിലേക് ് ചിക്കന് കഷ്ണങ്ങള് ചേര്ത്തിളക്കുക. അല്പം കഴിയുമ്പോള് അരിയും ചേര്ക്കാം. ഇത് നല്ലപോലെ ഇളക്കി പാകത്തിന് വെള്ളം ചേര്ത്ത് വേവിച്ചെടുക്കുക. കുക്കറില് രണ്ടു വിസില് വരുന്ന വേവു മതിയാകും. വെന്ത പുലാവിലേക്ക് മല്ലിയില അരിഞ്ഞതു ചേര്ത്തിളക്കുക.

  2. # 1a
    India
    Chicken Pulavu

    Join Date
    Jan 2009
    Posts
    192
     

Thread Information

Users Browsing this Thread

There are currently 1 users browsing this thread. (0 members and 1 guests)

Similar Threads

  1. Chicken 65
    By eagle in forum Chef's Special
    Replies: 5
    Last Post: 7th April 2012, 10:28
  2. Chicken
    By kumaranrar in forum Jokes
    Replies: 0
    Last Post: 31st December 2009, 02:24
  3. Chicken N Dumplings
    By sparrow in forum Non-Vegetarian Recipes
    Replies: 2
    Last Post: 18th February 2007, 10:55
  4. Chicken 65
    By Samanthajones in forum Non-Vegetarian Recipes
    Replies: 2
    Last Post: 13th December 2006, 16:16
  5. Malwani Chicken
    By ipod80gb in forum Non-Vegetarian Recipes
    Replies: 3
    Last Post: 13th December 2006, 16:12

User Tag List

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •