സ്പൈസി ചില്ലി പനീര്
Results 1 to 2 of 2
 1. #1
  Active Member jayaramnew's Avatar
  Member InfoShowcaseActivity StatusThanks / Tagging Info
  join date|Join Date
  Mar 2011
  post count|Posts
  429
  reputation|Rep Power
  40
  flag|Country: Users Flag!

  Thump down സ്പൈസി ചില്ലി പനീര്

  പനീര്-അരക്കിലോ
  കോണ്ഫ്ളോര്-2 ടീസ്പൂണ്
  ക്യാപ്സിക്കം-2
  സവാള-2
  വെളുത്തുളളി-5 അല്ലി
  കുരുമുളകുപൊടി-അര ടീസ്പൂണ്
  പച്ചമുളക്-4
  വെജിറ്റബിള് സ്റ്റോക്-അര കപ്പ്
  സോയാസോസ്-2 ടീസ്പൂണ്
  ചില്ലി സോസ്-1 ടീസ്പൂണ്
  ടൊമാറ്റോ സോസ്-1 ടീസ്പൂണ്
  ഉപ്പ്
  എണ്ണ
  മല്ലിയില
  പനീര് ചെറിയ കഷ്ണങ്ങളായി നുറുക്കുക.
  കോണ്ഫ്ളോര്, കുരുമുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ കലര്ത്തി പേസ്റ്റാക്കുക.
  പനീര് കഷ്ണങ്ങള് ഇതില് മുക്കി വറുക്കുക. ഇളംബ്രൗണ് ആകുന്നതു വരെ വറുക്കണം.
  ഒരു പാനില് എണ്ണ തിളപ്പിയ്ക്കുക. ഇതില് വെളുത്തുള്ളി ചതച്ചിട്ട് മൂപ്പിച്ചെടുക്കു .
  ഇതിലേയ്ക്ക് സവാള അരിഞ്ഞത്, ക്യാപ്സിക്കം അരിഞ്ഞത് എന്നിവ ചേര്ത്തിളക്കുക.
  ഇതിലേയ്ക്ക് പച്ചമുളക് അരിഞ്ഞത്, വെജിറ്റബില് സ്റ്റോക്, ഉപ്പ് എന്നിവ ചേര്ത്തിളക്കുക.
  എല്ലാ സോസുകളും ചേര്ക്കണം. ഒരു ടീസ്പൂണ് കോണ്ഫ്ളോര് കാല്കപ്പ് വെള്ളത്തില് കലത്തി ഇതിലേയ്ക്കു ചേര്ത്തിളക്കുക.
  ഇതു തിളയ്ക്കുമ്പോള് വറുത്തു വച്ചിരിയ്ക്കുന്ന പനീര് കഷ്ണങ്ങള് ചേര്ത്തിളക്കണം.
  ഗ്രേവി കുറുകി പനീരില് പിടിച്ചു കഴിയുമ്പോള് വാങ്ങി വച്ച് മല്ലിയില ചേര്ത്ത് ഉപയോഗിയ്ക്കാം

 2. # 1a
  India
  സ്പൈസി ചില്ലി പനീര്

  Join Date
  Jan 2009
  Posts
  192
   

 3. #2
  Admin
  ~IronMan~'s Avatar
  Member InfoShowcaseActivity StatusThanks / Tagging Info
  join date|Join Date
  Nov 2006
  location|Location
  At Home
  post count|Posts
  21,310
  reputation|Rep Power
  100
  flag|Country: Users Flag!

  Re: സ്പൈസി ചില്ലി പനീര്

  Will try in future.. i had made paneer preparations b4..

Thread Information

Users Browsing this Thread

There are currently 1 users browsing this thread. (0 members and 1 guests)

User Tag List

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •